കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം

 നിവിൻ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായകുളം കൊച്ചുണ്ണിയിലെ ആദ്യഗാനം... വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനം ഇതിനോടകം മലയാളി ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം... Read More

 നിവിൻ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായകുളം കൊച്ചുണ്ണിയിലെ ആദ്യഗാനം… വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനം ഇതിനോടകം മലയാളി ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO