മലയാള സിനിമാ ചരിത്രത്തിലാദ്യമായി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും 351 ല്‍ പരം തീയേറ്ററുകളില്‍ 1700 പ്രദര്‍ശനങ്ങള്‍

റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി രാജകീയമായ വരവിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തീയേറ്ററുകളില്‍ 1700 പ്രദര്‍ശനങ്ങളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അത്ിനൊപ്പം കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍... Read More

റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി രാജകീയമായ വരവിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തീയേറ്ററുകളില്‍ 1700 പ്രദര്‍ശനങ്ങളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അത്ിനൊപ്പം കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. 

 

മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്ബോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്.  പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO