പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ഖാമോഷി ട്രെയിലർ

പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ഖാമോഷി ട്രെയിലർ പുറത്തിറങ്ങി. സൈക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെൺകുട്ടിയായി തമന്നയും അഭിനയിക്കുന്നു. ചക്രി തലോത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസ് ചിത്രത്തിൽ അതിഥിവേഷത്തിൽ അഭിനയിക്കുന്നുണ്ട്.... Read More

പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ഖാമോഷി ട്രെയിലർ പുറത്തിറങ്ങി. സൈക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെൺകുട്ടിയായി തമന്നയും അഭിനയിക്കുന്നു. ചക്രി തലോത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസ് ചിത്രത്തിൽ അതിഥിവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഭൂമിക ചൗള, സഞ്ജയ് സൂരി എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആർ. റഹ്മാൻ ആണ് സംഗീതം. ചിത്രം മെയ് 31ന് റിലീസിനെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO