‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’

മലയാളികൾ ഇപ്പോഴും ഓർത്തോർത്ത് പൊട്ടിച്ചിരിക്കുന്ന ഒരു ഡയലോഗാണ് ലാലേട്ടന്റെ 'കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്നത്. ഇപ്പോഴിതാ അതെ പേരിൽ ഒരു ചിത്രത്തിന്റെ ടൈറ്റിൽ...   യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചതും മറ്റാരുമല്ല. അതും... Read More

മലയാളികൾ ഇപ്പോഴും ഓർത്തോർത്ത് പൊട്ടിച്ചിരിക്കുന്ന ഒരു ഡയലോഗാണ് ലാലേട്ടന്റെ ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ എന്നത്. ഇപ്പോഴിതാ അതെ പേരിൽ ഒരു ചിത്രത്തിന്റെ ടൈറ്റിൽ…   യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചതും മറ്റാരുമല്ല. അതും ലാലേട്ടൻ തന്നെ അന്നൗൺസ് ചെയ്തു..! ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രം ഒരു റോഡ് മൂവി ആണെന്നുള്ള സൂചനകളാണ് ടൈറ്റിൽ പോസ്റ്റർ ഉറപ്പ് തരുന്നത്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസയും നേര്‍ന്ന് മോഹന്‍ലാല്‍ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി.

Show Less

No comments Yet

SLIDESHOW

LATEST VIDEO