ഐപിഎല്ലിൽ കോഹ്‌ലി അഞ്ചാം തവണയും 500 ന് മുകളില്‍

ഐപിഎല്ലിന്‍റെ 11-ാം പതിപ്പിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ നായകൻ വിരാട് കോഹ്‌ലി 500ന് മുകളിൽ റൺസ് അടിച്ചുകൂട്ടി. 11-ാം പതിപ്പിലെത്തി നിൽക്കുന്ന ഐപിഎൽ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി 500 ന് മുകളിൽ... Read More

ഐപിഎല്ലിന്‍റെ 11-ാം പതിപ്പിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ നായകൻ വിരാട് കോഹ്‌ലി 500ന് മുകളിൽ റൺസ് അടിച്ചുകൂട്ടി. 11-ാം പതിപ്പിലെത്തി നിൽക്കുന്ന ഐപിഎൽ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി 500 ന് മുകളിൽ സ്കോർ ചെയ്യുന്നത്. 12 മത്സരങ്ങളിൽ നിന്നായി ഇതുവരെ കോഹ്‌ലി നേടിയത് 514 റൺസാണ്. ഇനിയും നാല് മത്സരങ്ങൾ ടീമന് ബാക്കിയുണ്ട്. 2011, 2013, 2015, 2016, 2018 സീസണുകളിലാണ് കോഹ്‌ലി 500 റൺസെന്ന കടമ്പ കടന്നത്. ഇതിൽ 2016ൽ  16 മത്സരങ്ങളിൽ നിന്ന് 973 റൺസാണ് കോഹ്‌ലി വാരിക്കൂട്ടിയത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO