വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ ഒന്നിക്കുന്ന ‘പട’

ഐഡി എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന റോളുകളില്‍. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും പിന്നീട് വലിയ... Read More

ഐഡി എന്ന ചിത്രത്തിന് ശേഷം കെ എം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന റോളുകളില്‍. 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും പിന്നീട് വലിയ ചര്‍ച്ചയാവുകയും ചെയ്ത സംഭവമാണ് പട എന്ന പേരില്‍ കെ എം കമല്‍ സിനിമയാക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും സ്റ്റെഫി സേവ്യര്‍ കോസ്റ്റിയൂം ഡിസൈനിംഗും നിര്‍വഹിക്കുന്നു. തമാശാ എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ ക്യാമറ ചെയ്യുന്ന ചിത്രവുമാണ് ‘പട’.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO