‘ലിസ’ വീണ്ടും എത്തുന്നു; ട്രെയിലര്‍ കാണാം

പേടിപ്പിക്കാൻ ലിസ എത്തുന്നു. അഞ്ജലി നായികയായ ലിസയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാജു വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രീഡി ചിത്രമായിട്ടാണ് ലിസ പ്രദര്‍ശനത്തിന് എത്തുക. മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO