ശിവം ശിവകരം

  ചില അറിവുകള്‍     ശിവന്‍ (ശിവം) എന്നാല്‍ - മംഗളം,ഐശ്വര്യം,നന്മ,പൂര്‍ണത.   പഞ്ചാക്ഷരീ മന്ത്രം - നമ:ശിവായ   മൂല മന്ത്രം - ഓം നമ: ശിവായ   പ്രധാനപ്പെട്ട ദിവസം... Read More

 

ചില അറിവുകള്‍

 

 

ശിവന്‍ (ശിവം) എന്നാല്‍ – മംഗളം,ഐശ്വര്യം,നന്മ,പൂര്‍ണത.

 

പഞ്ചാക്ഷരീ മന്ത്രം – നമ:ശിവായ

 

മൂല മന്ത്രം – ഓം നമ: ശിവായ

 

പ്രധാനപ്പെട്ട ദിവസം – തിങ്കള്‍

 

ആഭരണം – വാസുകി

 

അംഗരാഗം – ഭസ്മം

 

ഇഷ്ടപെട്ട പൂവ് – എരിക്ക്, കൂവളം 

 

പ്രധാന വ്രതങ്ങള്‍ –

(1) സോമവാരവ്രതം (തിങ്കളാഴ്ച അനുഷ്ഠിക്കപ്പെടുന്നത്)

 

(2) ഉമാമഹേശ്വരവ്രതം വൃശ്ചികത്തിലെ പൗര്‍ണ്ണമി (തൃക്കാര്‍ത്തിക) ദിവസം അനുഷ്ഠിക്കപ്പെടുന്നത്.

 

(3) തിരുവാതിരവ്രതം ധനുമാസത്തില്‍ അനുഷ്ഠിക്കപ്പെടുന്നത്.

 

(4) ശിവരാത്രിവ്രതം കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥി തിഥി ദിവസം അനുഷ്ഠിക്കപ്പെടുന്ന വ്രതം.

 

(5) കല്യാണവ്രതം. പങ്കുനി ഉത്രംനാളില്‍ അനുഷ്ഠിക്കപ്പെടുന്നത്.

 

(6) പാശുപാതവ്രതം തൈപൂയം (മകരമാസത്തിലെ പൂയം) നാളില്‍ അനുഷ്ഠിക്കപ്പെടുന്നത്.

 

(7) അഷ്ടമി വ്രതം വൈകാശികാശി മാസത്തിലെ (ഇടവമാസം) പൂര്‍വ്വപക്ഷ അഷ്ടമി നാളില്‍ അനുഷ്ഠിക്കപ്പെടുന്നത്.

 

(8) കേദാരഗൗരീവ്രതം കന്നിമാസത്തിലെ കറുത്തവാവിനോട് അനുബന്ധിച്ച് അനുഷ്ഠിക്കപ്പെടുന്ന വ്രതം.

 

വാഹനം – കാള (ഋഷഭം)

 

പ്രധാന ആയുധം – ത്രിശൂലം

 

പ്രധാന ഭൂതഗണം – നന്ദി

 

സര്‍വലോക ഗുരു ഭാവം – ദക്ഷിണാമൂര്‍ത്തി

 

സംഹാര ഭാവം – നടരാജന്‍

 

രോഗരക്ഷക ഭാവം- വൈദീശ്വര ഭാവം

 

ആരാധനാ ഭാവം – ലിംഗ ഭാവം

 

പ്രധാന അഭിഷേകം – ക്ഷീരം,ജലം

 

പ്രധാന ഹോമം – മൃത്യുഞ്ജയ ഹോമം

 

ശിവജടയുടെ പേര് – കപര്‍ദ്ദം

 

Show Less

No comments Yet

SLIDESHOW

LATEST VIDEO