റായ്‌ലക്ഷ്മിയുടെ ലൗ ത്രില്ലര്‍

ബോളിവുഡ്ഡ് ചിത്രമായ 'ജൂലി2'വിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത റായ്‌ലക്ഷ്മിക്ക് വീണ്ടും തമിഴകത്തുനിന്നും ഓഫറുകളുടെ പെരുമഴ. പക്ഷേ നോക്കിയും കണ്ടും മാത്രം ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണിപ്പോള്‍ റായ്‌ലക്ഷ്മി ഏറെ ശ്രദ്ധിക്കുന്നത്. തന്‍റെ അടുത്ത ചിത്രം നടന്‍ ജെയ്ക്കൊപ്പമെന്ന് റായ്‌ലക്ഷ്മി... Read More

ബോളിവുഡ്ഡ് ചിത്രമായ ‘ജൂലി2’വിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത റായ്‌ലക്ഷ്മിക്ക് വീണ്ടും തമിഴകത്തുനിന്നും ഓഫറുകളുടെ പെരുമഴ. പക്ഷേ നോക്കിയും കണ്ടും മാത്രം ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണിപ്പോള്‍ റായ്‌ലക്ഷ്മി ഏറെ ശ്രദ്ധിക്കുന്നത്. തന്‍റെ അടുത്ത ചിത്രം നടന്‍ ജെയ്ക്കൊപ്പമെന്ന് റായ്‌ലക്ഷ്മി അറിയിച്ചിരിക്കുന്നു. ഇനിയും പേരിടാത്ത ചിത്രത്തിന്‍റെ സംവിധായകന്‍ സുരേഷ് ആണ്. ‘എത്തന്‍’ എന്ന ഗ്രാമീണപശ്ചാത്തലത്തിലെ ചിത്രത്തിലൂടെ ഏവര്‍ക്കും സുപരിചിതനായ സംവിധായകനാണ് സുരേഷ്. കാതറിന്‍ തെരേസയാണ് മറ്റൊരു നായിക. സര്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രണയത്രില്ലറാണ് ചിത്രമെന്നും റായ്‌ലക്ഷ്മി അവകാശപ്പെടുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO