മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്‍റെ നായികയാകുന്നു

മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്‍റെ നായികയാകുന്നു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണിപെരുമ്പാവൂര്‍ നിര്‍മ്മിക്കുകയും നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന 'ലൂസിഫര്‍' എന്ന സിനിമയിലാണ് ഇവര്‍ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ.   ലൂസിഫറിന്‍റെ ഷൂട്ടിംഗ് ജൂലായില്‍... Read More

മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്‍റെ നായികയാകുന്നു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണിപെരുമ്പാവൂര്‍ നിര്‍മ്മിക്കുകയും നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന സിനിമയിലാണ് ഇവര്‍ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ.

 

ലൂസിഫറിന്‍റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങുന്നവിധത്തില്‍ പ്രാരംഭജോലികള്‍ നടന്നുവരികയാണ്.

 

ഓസ്ട്രേലിയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവാര്യര്‍ ഇപ്പോള്‍ തൃശൂരിലെ പുള്ളിലുള്ള വാര്യത്തുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO