എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്

എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മുകുന്ദന് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു. മലയാളത്തിലെ ആധുനിക... Read More

എ‍ഴുത്തച്ഛന്‍ പുരസ്കാരം എം മുകുന്ദന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മുകുന്ദന് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അറിയിച്ചു. മലയാളത്തിലെ ആധുനിക സാഹിത്യകാരന്‍മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍. മയ്യ‍ഴിയുടെ കഥാകാരനായ അദ്ദേഹം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (1974), ദൈവത്തിന്‍റെ വികൃതികള്‍ (1989), ആവിലായിലെ സൂര്യോദയം, ഡല്‍ഹി (1981), ഹരിദ്വാറില്‍ മണിമുഴങ്ങുന്നു (172) എന്നിവയാണ് പ്രധാന കൃതികള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO