മാർക്കോണി മത്തായിയുടെ ടീസർ പ്രൊമൊ വീഡിയോ

വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിന്റ ടീസർ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു. ചിത്രം ജൂലൈ 11-ന് പ്രദർശനത്തിന് എത്തും. ജയറാം ആണ് ചിത്രത്തിലെ നായകൻ. സത്യം സിനിമാസിൻ്റെ... Read More

വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിന്റ ടീസർ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു. ചിത്രം ജൂലൈ 11-ന് പ്രദർശനത്തിന് എത്തും. ജയറാം ആണ് ചിത്രത്തിലെ നായകൻ. സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായിക. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി.  മാർക്കോണി മത്തായിയുടെ ഫസ്റ്റ് ടീസർ വിജയ് സേതുപതിയുടെയും ജയറാമിന്‍റെയും ഫേസ്ബുക്ക് പേജിലൂടെ നാളെ രാവിലെ 11മണിക്ക് റിലീസ് ചെയ്യുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO