മധു കേസ്​: പൊലീസ്​ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ്​ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവി​​െന്‍റ കൊലപാതകമെന്ന്​ റിപ്പോര്‍ട്ടില്‍ പൊലീസ്​ ചൂണ്ടിക്കാട്ടി. ആദ്യമായിട്ടാണ് ഇത്രത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നത്. പ്രതികള്‍ക്ക്... Read More

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ്​ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവി​​െന്‍റ കൊലപാതകമെന്ന്​ റിപ്പോര്‍ട്ടില്‍ പൊലീസ്​ ചൂണ്ടിക്കാട്ടി. ആദ്യമായിട്ടാണ് ഇത്രത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ 
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ്​ ആവശ്യപ്പെട്ടു. തുടര്‍ന്ന്​ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 30ലേക്ക് മാറ്റി.

Show Less

No comments Yet

SLIDESHOW

LATEST VIDEO