ശശികുമാര്‍ – മഡോണ ചിത്രം ‘കൊമ്പുവച്ച സിങ്കമെടാ’

നടനും സംവിധായകനുമായ ശശികുമാറിന്‍റെ പുതിയ ചിത്രം കൊമ്പുവച്ച സിങ്കമെടായുടെ ചിത്രീകരണമാരംഭിച്ചു. ഇന്ദര്‍കുമാറിന്‍റെ രാധേന്‍ സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'കുട്രം 23' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ബാനറാണിത്. ഒരു ഗ്രാമീണ ആക്ഷന്‍ വിനോദ ചിത്രം എന്ന... Read More

നടനും സംവിധായകനുമായ ശശികുമാറിന്‍റെ പുതിയ ചിത്രം കൊമ്പുവച്ച സിങ്കമെടായുടെ ചിത്രീകരണമാരംഭിച്ചു. ഇന്ദര്‍കുമാറിന്‍റെ രാധേന്‍ സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കുട്രം 23’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ബാനറാണിത്. ഒരു ഗ്രാമീണ ആക്ഷന്‍ വിനോദ ചിത്രം എന്ന മുഖമുദ്രയോടെ പൂര്‍ത്തിയാകുന്ന കൊമ്പുവച്ച സിങ്കത്തിന്‍റെ സംഗീതം ധിബു നൈനാന്‍ തോമസ് നിര്‍വ്വഹിക്കുന്നു.

 

 

പ്രേമത്തിലൂടെയും വിജയ് സേതുപതി ചിത്രത്തിലൂടെയും സിനിമാലോകം പരിചയിച്ച മഡോണ സെബാസ്റ്റ്യനാണ് ശശികുമാറിന്‍റെ പ്രണയ നായിക. സൂരി ഈ ചിത്രത്തില്‍ കോമഡിവേഷം കൈകാര്യം ചെയ്യുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO