മരണഭയമകറ്റുന്ന മഹാ മൃത്യുഞ്ജയ മന്ത്രം

    മഹാ മൃത്യുഞ്ജയ മന്ത്രം     ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍മുക്ഷീയ മാമൃതാത്     അര്‍ത്ഥം :   വെള്ളരി വള്ളിയില്‍ നിന്ന്... Read More

 

 

മഹാ മൃത്യുഞ്ജയ മന്ത്രം

 

 

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

 

 

അര്‍ത്ഥം :

 

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരി സ്വയം ഊര്‍ന്ന് മാറുന്നത് പോലെ മരണത്തിന്‍റെ പിടിയില്‍ നിന്ന് ത്ര്യംബകം എന്നം മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിക്കണമേ ഈ ജന്മത്തിലെ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്ന് സ്വയം മാറ്റണമേ എന്നാണു ഈ പ്രാര്‍ത്ഥനയുടെ സാരം. അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍ നിന്നും വേര്‍പ്പെട്ടു സ്വയം ഉണങ്ങി ഇല്ലാതാകുന്നു. മനുഷ്യനും മുക്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO