ഹരീഷ് പേരടി യുടെ ‘ജനാധിപന്‍റെ’ ടീസര്‍ കാണൂ…

ഹരീഷ് പേരടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ജനാധിപന്‍റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ തന്‍സീര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനു മോഹന്‍, സുനില്‍ സുഗത, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, തനൂജ... Read More

ഹരീഷ് പേരടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ജനാധിപന്‍റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ തന്‍സീര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനു മോഹന്‍, സുനില്‍ സുഗത, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, ഹരി പ്രശാന്ത്, അവിനാശ്, പി ശ്രീകുമാര്‍, പാര്‍വ്വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി, ദിനേശ് പണിക്കര്‍, മഹേഷ്, പ്രകൃതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദേവി എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO