ഇനി ഒരു മുഖ്യമന്ത്രിയാകാന്‍ മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി ധാരാളം പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മന്ത്രിയായി അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ വളരെകുറവാണ്. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനയിച്ച 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രമാണ് ഏറെ ശ്രദ്ധേയമായത്. തന്‍റെ അഭിനയജീവിതത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയായി മമ്മൂട്ടി... Read More

മെഗാസ്റ്റാര്‍ മമ്മൂട്ടി ധാരാളം പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മന്ത്രിയായി അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ വളരെകുറവാണ്. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് അഭിനയിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രമാണ് ഏറെ ശ്രദ്ധേയമായത്. തന്‍റെ അഭിനയജീവിതത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കള്‍ ബോബിസഞ്ജയ് ആണ്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറാണത്രേ. തന്‍റെ തിരക്കുകള്‍ക്കിടയില്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ചിത്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO