മമ്മൂട്ടിക്കൊപ്പം വിനീത് ശ്രീനിവാസന്‍

'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും. റായ് ലക്ഷ്മി, അനുസിത്താര, ഷംനകാസിം എന്നിവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നനിലയിലും ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന... Read More

‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും. റായ് ലക്ഷ്മി, അനുസിത്താര, ഷംനകാസിം എന്നിവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്നനിലയിലും ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ചിത്രമാണിത്. വിനീത്ശ്രീനിവാസന്‍റേത് ഒരു അതിഥി കഥാപാത്രമാണെന്നാണ് പറയപ്പെടുന്നത്. ഷംനകാസിം ഒരു പോലീസ് ഓഫീസറുടെ വേഷമാണ് അണിയുന്നത്. ഓണത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO