മമ്മൂട്ടിക്ക് ബോളിവുഡ് നായിക

നവാഗതനായ സജീവ്പിള്ള സംവിധാനം ചെയ്യുന്ന, മമ്മൂട്ടി നായകനാകുന്ന 'മാമാങ്കം' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോളിവുഡ്ഡില്‍നിന്നുമുള്ള നായികയായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആയോധനകലകളിലും പ്രാവിണ്യം നേടിയ നായികയെയാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. അങ്ങനെ പ്രാഞ്ചിദേശായി മോളിവുഡ്ഡില്‍... Read More

നവാഗതനായ സജീവ്പിള്ള സംവിധാനം ചെയ്യുന്ന, മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോളിവുഡ്ഡില്‍നിന്നുമുള്ള നായികയായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആയോധനകലകളിലും പ്രാവിണ്യം നേടിയ നായികയെയാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. അങ്ങനെ പ്രാഞ്ചിദേശായി മോളിവുഡ്ഡില്‍ നായികയായി എത്തുന്നു. നീരജ്മാധവ്, ധ്രുവ്(ക്വീന്‍), സുനില്‍സുഗദ, മേഘനാഥന്‍ എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കള്‍. 12 വര്‍ഷക്കാലത്തെ അന്വേഷണത്തിനും തയ്യാറെടുപ്പിനുമൊടുവിലാണ് ‘മാമാങ്ക’ത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സജീവ്പിള്ള പറയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO