ഷാരൂഖ് മാജിക്കില്‍ മഞ്ജുവും

ഒരു നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജുവാര്യര്‍ വീണ്ടും ലൈംലൈറ്റിലേയ്ക്ക് മടങ്ങിയെത്തിയത് പ്രശസ്തമായ കല്യാണ്‍ജ്വല്ലറിയുടെ മോഡലായാണ്. ബോളിവുഡ്ഡിന്‍റെ മാത്രമല്ല, ഇന്ത്യയുടെതന്നെ സൂപ്പര്‍ നായകനായ അമിതാഭ്ബച്ചനോടൊപ്പമുള്ള ആ മടങ്ങിവരവിന്‍റെ പ്രകാശം ഇന്നും കെടാതെ തുടരുന്നു. മസ്ക്കറ്റില്‍ നടന്ന ഷോറൂം... Read More

ഒരു നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജുവാര്യര്‍ വീണ്ടും ലൈംലൈറ്റിലേയ്ക്ക് മടങ്ങിയെത്തിയത് പ്രശസ്തമായ കല്യാണ്‍ജ്വല്ലറിയുടെ മോഡലായാണ്. ബോളിവുഡ്ഡിന്‍റെ മാത്രമല്ല, ഇന്ത്യയുടെതന്നെ സൂപ്പര്‍ നായകനായ അമിതാഭ്ബച്ചനോടൊപ്പമുള്ള ആ മടങ്ങിവരവിന്‍റെ പ്രകാശം ഇന്നും കെടാതെ തുടരുന്നു. മസ്ക്കറ്റില്‍ നടന്ന ഷോറൂം ഉദ്ഘാടനം കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ താരങ്ങള്‍ക്കൊപ്പം കൂടിയത് ബോളിവുഡ് ബാദ്ഷ ഷാരൂഖ്ഖാന്‍ ആണ്.

 

 

അദ്ദേഹം പങ്കെടുക്കുന്ന വേദികളിലെല്ലാം തന്നെ ആരാധകരെ കയ്യിലെടുക്കുന്ന പതിവുണ്ട്. ആ പതിവ് ഇവിടേയും തെറ്റിയില്ല. ഷാരൂഖ്മാജിക്കില്‍ അകപ്പെട്ട അടുത്ത ആരാധിക മഞ്ജുവാര്യരാണ്. തികച്ചും വ്യത്യസ്തമായ ആ അനുഭവത്തിന് മഞ്ജു സന്തോഷത്തോടൊപ്പം നന്ദിയും പ്രകടിപ്പിച്ചത് കൂടുതല്‍ ശ്രദ്ധേയമായി.

Show Less

No comments Yet

SLIDESHOW

LATEST VIDEO