ലോകകപ്പില്‍ കളിച്ചുകിട്ടിയ 3.5 കോടി രൂപ എംബാപ്പെ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സംഭാവന നല്‍കി

ലോകകപ്പില്‍ നിന്നുള്ള തന്‍റെ വരുമാനമായ 384000 പൗണ്ട് (ഏകദേശം 3.5 കോടി രൂപ)  ഫ്രാന്‍സ് സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി.  വൈകല്യമുള്ള കുട്ടികള്‍ക്ക് കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചാരിറ്റബിള്‍... Read More

ലോകകപ്പില്‍ നിന്നുള്ള തന്‍റെ വരുമാനമായ 384000 പൗണ്ട് (ഏകദേശം 3.5 കോടി രൂപ)  ഫ്രാന്‍സ് സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി. 
വൈകല്യമുള്ള കുട്ടികള്‍ക്ക് കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ലോകകപ്പില്‍ നിന്നുള്ള തന്‍റെ വരുമാനം സംഭാവന ചെയ്തത്. തന്‍റെ മാച്ച്‌ ഫീയും ലോകകപ്പ് ബോണസും അടങ്ങുന്നതാണ് ഈ തുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO