മേരാ നാം ഷാജിയിലെ ആദ്യ ഗാനം

മേരാ നാം ഷാജിയിലെ ആദ്യ ഗാനം  പ്രിയതാരം ടോവിനോ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. സന്തോഷ് വർമ്മയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകർന്ന് ശ്രേയാ ഘോഷാൽ ആണ് പാട്ട് പാടിയിരിക്കുന്നത്.  ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ... Read More

മേരാ നാം ഷാജിയിലെ ആദ്യ ഗാനം  പ്രിയതാരം ടോവിനോ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. സന്തോഷ് വർമ്മയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകർന്ന് ശ്രേയാ ഘോഷാൽ ആണ് പാട്ട് പാടിയിരിക്കുന്നത്.  ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും മേരാ നാം ഷാജി. ലവ്, ആക്ഷൻ, കോമഡി എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മൂന്ന് വ്യത്യസ്‍ത ഷാജിമാർ. കോഴിക്കോടൻ ഒരു ഇടിവെട്ട് ഷാജിയായി ബിജു മേനോനും, തിരുവന്തപുരത്തെ ഒരു പൊളിപ്പൻ ഷാജിയായി കോമഡിക്ക് പ്രാധാന്യം നൽകി ബൈജുവും, ഒരു അടിപൊളി കൊച്ചിക്കാരൻ ഷാജിയായി ആസിഫും ആണ് ചിത്രത്തിലെത്തുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO