ദൗത്യം വിജയകരം: ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു

തായ്‌ലാന്‍ഡില്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചു. 90 അംഗ സംഘത്തിന്റെ അതിസാഹസമായ ദൗത്യമാണ് വിജയിച്ചത്. ഒരു കുട്ടിയേയും കോച്ചിനേയുമാണ് അവസാനമായി പുറത്തെത്തിച്ചത്.  ജൂണ്‍ 23നായിരുന്നു ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും... Read More

തായ്‌ലാന്‍ഡില്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചു. 90 അംഗ സംഘത്തിന്റെ അതിസാഹസമായ ദൗത്യമാണ് വിജയിച്ചത്. ഒരു കുട്ടിയേയും കോച്ചിനേയുമാണ് അവസാനമായി പുറത്തെത്തിച്ചത്.  ജൂണ്‍ 23നായിരുന്നു ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO