മോഹന്‍ലാല്‍ ബിഗ് ബോസിലേക്കോ

അവതരിപ്പിച്ച പ്രധാന ഭാഷകളിലും ഏറ്റവുമധികം റ്റി.ആര്‍.പി കരസ്ഥമാക്കിയ ടെലിവിഷന്‍ റിയാലിറ്റിഷോ ആണ് 'ബിഗ് ബോസ്'. ആദ്യം ഹിന്ദിയിലാണിത് അവതരിപ്പിച്ചത്. അവതാരകന്‍ സല്‍മാന്‍ഖാന്‍ ആയിരുന്നു. തമിഴില്‍ കമലഹാസന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആര്‍, കന്നടത്തില്‍ കിച്ച. മലയാളത്തില്‍... Read More

അവതരിപ്പിച്ച പ്രധാന ഭാഷകളിലും ഏറ്റവുമധികം റ്റി.ആര്‍.പി കരസ്ഥമാക്കിയ ടെലിവിഷന്‍ റിയാലിറ്റിഷോ ആണ് ‘ബിഗ് ബോസ്’. ആദ്യം ഹിന്ദിയിലാണിത് അവതരിപ്പിച്ചത്. അവതാരകന്‍ സല്‍മാന്‍ഖാന്‍ ആയിരുന്നു. തമിഴില്‍ കമലഹാസന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആര്‍, കന്നടത്തില്‍ കിച്ച. മലയാളത്തില്‍ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. മോഹന്‍ലാലിനെ അവതാരകനാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു. മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ ‘ലാലിസ’ത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ മിനിസ്ക്രീനില്‍ എത്തുന്ന പ്രോഗ്രാമായിരിക്കുമിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO