ഒടിയനിലെ വമ്പന്‍ സര്‍പ്രൈസ് -പാട്ട് പാടി മോഹന്‍ലാല്‍

 വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ വമ്പന്‍ സര്‍പ്രൈസുകളിലൊന്ന് പുറത്തുവന്നു. ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ്... Read More

 വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ വമ്പന്‍ സര്‍പ്രൈസുകളിലൊന്ന് പുറത്തുവന്നു. ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

മോഹന്‍ലാലിന്‍റെ ശബ്ദം ഗാനത്തെ അതി മനോഹരമാക്കിയിട്ടുണ്ടെന്നാണ് ആരാധക പക്ഷം. എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടി അഴിച്ചാടുന്ന ചില രാത്രികള്‍ എന്ന വിവരണത്തോടെയാണ് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്.  ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO