ഗാനം ആലപിക്കാന്‍ മോഹന്‍ലാല്‍ വീണ്ടും

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് 'നീരാളി'. നാദിയാമൊയ്തു ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിന്‍റെ നായികയാകുന്നു എന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധേയമാവുകയാണ് 'നീരാളി'. 'റണ്‍ ബേബി... Read More

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ‘നീരാളി’. നാദിയാമൊയ്തു ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിന്‍റെ നായികയാകുന്നു എന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ശ്രദ്ധേയമാവുകയാണ് ‘നീരാളി’. ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലെ ‘ആറ്റുമണല്‍ പായലില്‍…’ എന്ന പാട്ടിനുശേഷം മോഹന്‍ലാല്‍ വീണ്ടും ഈ ചിത്രത്തിനുവേണ്ടി പാടുകയാണ്. സ്റ്റീഫന്‍ദേവസിയാണ് സംഗീതസംവിധായകന്‍. മോഹന്‍ലാലിനോടൊപ്പം ശ്രേയഘോഷാലാണ് ഈ ഗാനം ആലപിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO