അഭിമന്യൂന്റെ ഓർമകളെ തൊട്ടുണർത്തി ‘നാൻ പെറ്റ മകനി’ലെ ആദ്യ വീഡിയോ സോങ്

എറണാകുളം മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവതം സിനിമയാക്കുന്ന ചിത്രമായ നാന്‍ പെറ്റ മകനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സജി പാറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിനോണ്‍ ആണ്... Read More

എറണാകുളം മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവതം സിനിമയാക്കുന്ന ചിത്രമായ നാന്‍ പെറ്റ മകനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സജി പാറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവായി ചിത്രത്തില്‍ വേഷമിടുന്നത്.. അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രാസ് എത്തുന്നു. ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO