‘കേശു’വിന് മുന്നേ ‘ഷാജി ‘ എത്തും

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ബിജുമേനോന്‍ നായകനാകുന്നു. 'മേരാ നാം ഷാജി' എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിവരുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന 'കേശു ഈ... Read More

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ബിജുമേനോന്‍ നായകനാകുന്നു. ‘മേരാ നാം ഷാജി’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിവരുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രം ബിജുമേനോന്‍ സിനിമയുടെ തുടര്‍ച്ചയായിട്ടെ ഉണ്ടാകൂ. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍’ എന്ന സിനിമയുടെ തമിഴ് റീമേക്കായി വരുന്ന ചിത്രം അടുത്തുതന്നെ റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO