ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം ഇന്ന്.  രാവിലെ 11.30 ന് പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറി നിര്‍ണയിക്കുന്ന പുരസ്‌കാര പ്രഖ്യാപനമാണ് നടക്കുക. മികച്ച നടിയായി മലയാളി താരം പാര്‍വതിയും ഇറാഖിലെ യുദ്ധ ഭൂമിയില്‍... Read More

ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം ഇന്ന്.  രാവിലെ 11.30 ന് പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറി നിര്‍ണയിക്കുന്ന പുരസ്‌കാര പ്രഖ്യാപനമാണ് നടക്കുക. മികച്ച നടിയായി മലയാളി താരം പാര്‍വതിയും ഇറാഖിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ നഴ്‌സുമാരുടെ അതിജീവന കഥ പറഞ്ഞ ടേക്ക് ഓഫും മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. നടന്‍മാരുടെ പട്ടികയില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരരംഗത്തുണ്ട്. മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO