ദേശീയ നാടോടി കലാസംഗമം ഞായറാഴ്ച മുതല്‍

മൂന്നുദിവസത്തെ ദേശീയ നാടോടി കലാസംഗമത്തിന് ഞായറാഴ്ച ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ തുടക്കമാകും. ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള കലാരൂപങ്ങളും രാജസ്ഥാനി നാടോടി ഗാനങ്ങളുടെ ലോകപ്രശസ്ത ബാന്‍ഡായ ബാര്‍മര്‍ ബോയ്‌സും അണിനിരക്കും.  സംസ്ഥാന യുവജന ക്ഷേമ... Read More

മൂന്നുദിവസത്തെ ദേശീയ നാടോടി കലാസംഗമത്തിന് ഞായറാഴ്ച ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ തുടക്കമാകും. ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള കലാരൂപങ്ങളും രാജസ്ഥാനി നാടോടി ഗാനങ്ങളുടെ ലോകപ്രശസ്ത ബാന്‍ഡായ ബാര്‍മര്‍ ബോയ്‌സും അണിനിരക്കും.  സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ മൂന്നാം പതിപ്പില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഒറീസ, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി കലാരൂപങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള വിവിധ നാടോടി കലകളും അണിനിരക്കും. 26നാണ് കലാസംഗമം സമാപിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO