അറം- 2 വുമായി നയന്‍താര

നയന്‍താര പ്രധാന കഥാപാത്രമായി അഭിനയിച്ച 'അറം' ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ഇതിലും നയന്‍സ് രാഷ്ട്രീയക്കാരിയുടെ വേഷം തന്നെയാണ് ചെയ്യുന്നതെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. പകരം മറ്റൊരു അതിശക്തമായ വേഷത്തിലാണ് എത്തുന്നത്. ഗോപി നൈനാന്‍ സംവിധാനം... Read More

നയന്‍താര പ്രധാന കഥാപാത്രമായി അഭിനയിച്ച ‘അറം’ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ഇതിലും നയന്‍സ് രാഷ്ട്രീയക്കാരിയുടെ വേഷം തന്നെയാണ് ചെയ്യുന്നതെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു. പകരം മറ്റൊരു അതിശക്തമായ വേഷത്തിലാണ് എത്തുന്നത്. ഗോപി നൈനാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കും. അതിനിടയില്‍ അജിത്ത് ചിത്രമായ ‘വിശ്വാസ’വും ശിവകാര്‍ത്തികേയന്‍ ചിത്രവും ചിരഞ്ജീവി ചിത്രവും നയന്‍സിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO