പുതിയ നിബന്ധനകളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ്

അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി. അജിത്കുമാറിന്റെ അടുത്ത ചിത്രമായ 'വിശ്വാസ'ത്തില്‍ നായികയാകുന്നത് നയന്‍താരതന്നെ. അനുഷ്‌ക, തമന്ന, കീര്‍ത്തിസുരേഷ് എന്നിവരുടെ പേരുകളാണ് നായികാനിരയില്‍ പറഞ്ഞുകേട്ടത്. പക്ഷേ 'ബില്ല', 'ആരംഭം' എന്നീ ചിത്രങ്ങളുടെ വിജയം തന്നെയാണ്... Read More

അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി. അജിത്കുമാറിന്റെ അടുത്ത ചിത്രമായ ‘വിശ്വാസ’ത്തില്‍ നായികയാകുന്നത് നയന്‍താരതന്നെ. അനുഷ്‌ക, തമന്ന, കീര്‍ത്തിസുരേഷ് എന്നിവരുടെ പേരുകളാണ് നായികാനിരയില്‍ പറഞ്ഞുകേട്ടത്. പക്ഷേ ‘ബില്ല’, ‘ആരംഭം’ എന്നീ ചിത്രങ്ങളുടെ വിജയം തന്നെയാണ് ഈ ജോഡിയോടുള്ള പ്രിയം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നയന്‍താര പുതിയ നിബന്ധനകളുമായാണ് കരാറുകള്‍ ഒപ്പുവയ്ക്കുന്നത്. നായകന്മാരുമായി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കില്ല. ഗ്ലാമര്‍വേഷങ്ങള്‍ക്കും ‘നോ’ തന്നെ. ഈ കണ്ടീഷന്‍സ് എല്ലാം സംവിധായകന്‍ ശിവ അംഗീകരിച്ചുവത്രേ. 5 കോടിയാണ് നയന്‍സിന്റെ പ്രതിഫലം.

Show Less

No comments Yet

SLIDESHOW

LATEST VIDEO