ഫഹദിന്‍റെ പുതിയ മുഖം

മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ശ്യാം പുഷ്ക്കരന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഫഹദ്ഫാസിലും ഷെയ്ന്‍നിഗമുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഷെയ്നിന്‍റെ നായക കഥാപാത്രത്തിന് വില്ലനാകുന്നത് ഫഹദാണ്. ദേശീയപുരസ്ക്കാരത്തിന്‍റെ തിളക്കത്തിലിരിക്കുന്ന... Read More

മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ശ്യാം പുഷ്ക്കരന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഫഹദ്ഫാസിലും ഷെയ്ന്‍നിഗമുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഷെയ്നിന്‍റെ നായക കഥാപാത്രത്തിന് വില്ലനാകുന്നത് ഫഹദാണ്. ദേശീയപുരസ്ക്കാരത്തിന്‍റെ തിളക്കത്തിലിരിക്കുന്ന ഫഹദ് തികച്ചും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ്. ഷെയ്ന്‍ നായകനായ ചിത്രങ്ങള്‍ പൊതുവേ പ്രേക്ഷകപ്രീതി നേടുന്നവയുമാണ്. ഇവരുടെ ഒത്തുചേരല്‍ ഏറെ പ്രതീക്ഷ ഉളവാക്കുന്നു. ശ്യാം പുഷ്ക്കരന്‍, ദിലീഷ്പോത്തന്‍, ഫഹദ്ഫാസില്‍ ഇവര്‍ മൂവരും ഒന്നിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO