ഹന്‍സിക നായകയാകുന്ന മഹായുടെ പുതിയ പോസ്റ്റര്‍

ഹന്‍സിക നായികയായി പ്രത്യക്ഷപ്പെടുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാ. നായികാ പ്രാധാന്യമുള്ള ചിത്രമാണ് മഹാ. യു ആര്‍ ജമീല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകാന്തിന്‍റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും അദ്ദേഹം... Read More

ഹന്‍സിക നായികയായി പ്രത്യക്ഷപ്പെടുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാ. നായികാ പ്രാധാന്യമുള്ള ചിത്രമാണ് മഹാ. യു ആര്‍ ജമീല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകാന്തിന്‍റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത്. കരുണാകരന്‍, തമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ജിബ്രാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO