സംവിധാനരംഗത്തേയ്ക്ക് നവദമ്പതികള്‍

പാര്‍ത്ഥിപന്‍-സീത ദമ്പതികളുടെ മകളുടെയും എഡിറ്റര്‍ ശ്രീകര്‍പ്രസാദിന്‍റെ മകനുമായുള്ള വിവാഹം ഗംഭീരമായി നടന്നു. കീര്‍ത്തനയും അക്ഷയ് യും സംവിധാനത്തിലും തിരക്കഥാരചനയിലും ഏറെ തല്‍പ്പരരുമാണ്. 'വിക്രം വേദ'യുടെ സംവിധായകര്‍ ദമ്പതികള്‍ പുഷ്ക്കര്‍-ഗായത്രിയാണ്. ഇവരുടെ പാത പിന്തുടര്‍ന്ന് ഇരുവരും... Read More

പാര്‍ത്ഥിപന്‍-സീത ദമ്പതികളുടെ മകളുടെയും എഡിറ്റര്‍ ശ്രീകര്‍പ്രസാദിന്‍റെ മകനുമായുള്ള വിവാഹം ഗംഭീരമായി നടന്നു. കീര്‍ത്തനയും അക്ഷയ് യും സംവിധാനത്തിലും തിരക്കഥാരചനയിലും ഏറെ തല്‍പ്പരരുമാണ്. ‘വിക്രം വേദ’യുടെ സംവിധായകര്‍ ദമ്പതികള്‍ പുഷ്ക്കര്‍-ഗായത്രിയാണ്. ഇവരുടെ പാത പിന്തുടര്‍ന്ന് ഇരുവരും സംവിധാനത്തില്‍ ശ്രദ്ധിക്കുമെന്ന് കീര്‍ത്തന പറയുന്നു. അഭിനയത്തെക്കാള്‍ സംവിധാനമാണ് തനിക്കേറെ ഇഷ്ടമെന്ന അഭിപ്രായം വളരെ ചെറുപ്രായം മുതല്‍ക്കേ കീര്‍ത്തനയ്ക്കുണ്ട്. ദമ്പതികള്‍ പ്രസ്തുതമേഖലയില്‍ ശോഭിക്കുമെന്നുതന്നെയാണ് മാതാപിതാക്കളും പ്രതീക്ഷിക്കുന്നതും.

Show Less

No comments Yet

SLIDESHOW

LATEST VIDEO