പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന

സംസ്ഥാനത്തിന്‍റെ പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. 1986 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ സ്പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജേക്കബ്ബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു വിജിലന്‍സിന്‍റെ ചുമതല.... Read More

സംസ്ഥാനത്തിന്‍റെ പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. 1986 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ സ്പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജേക്കബ്ബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു വിജിലന്‍സിന്‍റെ ചുമതല. ഇരട്ട പദവി വഹിക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബെഹ്റയെ ആ സ്ഥാനത്തുനിന്ന് നീക്കിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO