നിത്യാ മേനോൻ അക്ഷയ് കുമാര്‍ ചിത്രത്തില്‍

നിത്യ മേനോൻ ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അഭിനയിക്കുന്നത്. ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. ജഗൻ... Read More

നിത്യ മേനോൻ ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ മംഗള്‍ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ അഭിനയിക്കുന്നത്. ചൊവ്വ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. ജഗൻ സാക്ഷിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. 

Show Less

No comments Yet

SLIDESHOW

LATEST VIDEO