‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. പുതിയ വഴിയിലിനി യാത്രയാണ് ചെറു ജീവിതങ്ങളിതിലെ…എന്നു തുടങ്ങുന്ന മനോഹര ഗാനം നജിം അര്‍ഷാദും... Read More

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. പുതിയ വഴിയിലിനി യാത്രയാണ് ചെറു ജീവിതങ്ങളിതിലെ…എന്നു തുടങ്ങുന്ന മനോഹര ഗാനം നജിം അര്‍ഷാദും അരുണ്‍ വിജയ്‌യും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ വിജയ് ഈണം നല്‍കിയിരിക്കുന്നു. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക.

Show Less

No comments Yet

SLIDESHOW

LATEST VIDEO