ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യഗാനമെത്തി

മമ്മൂട്ടി നായകനാവുന്ന ഓണച്ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യഗാനമെത്തി.  ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO