‘ഒരു യമണ്ടന്‍ പ്രേമകഥ’യ്ക്ക് പിന്നാലെ ബി.സി നൗഫലിന്റെ ‘മയ്യഴി സ്‌റ്റോറീസ്’

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിനു പിന്നാലെ മറ്റൊരു ചിത്രവുമായി... Read More

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിനു പിന്നാലെ മറ്റൊരു ചിത്രവുമായി എത്തുകയാണ് നൗഫല്‍ ‘മയ്യഴി സ്‌റ്റോറീസ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ആദാമിന്റെ മകന്‍ അബു , പത്തേമാരി തുടങ്ങിയ തിരക്കഥകള്‍ എഴുതി സംവിധാനം ചെയ്ത സലിം അഹമ്മദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO