പടയോട്ടത്തിലെ പുതിയ ഗാനം…

ബിജു മേനോനും അനു സിത്താരയും പ്രധാന വേഷത്തിലെത്തുന്ന 'പടയോട്ട'ത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് താക്കരയാണ്. ദിലീഷ് പോത്തൻ, സൈജു എസ് കുറുപ്പ്, ഹരീഷ് കണാരൻ, അനുശ്രീ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ റഫീഖ് ഇബ്രാഹീമാണ് ചിത്രത്തിന്റെ... Read More

ബിജു മേനോനും അനു സിത്താരയും പ്രധാന വേഷത്തിലെത്തുന്ന ‘പടയോട്ട’ത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് താക്കരയാണ്. ദിലീഷ് പോത്തൻ, സൈജു എസ് കുറുപ്പ്, ഹരീഷ് കണാരൻ, അനുശ്രീ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ റഫീഖ് ഇബ്രാഹീമാണ് ചിത്രത്തിന്റെ സംവിധാനം. ആഗസ്റ്റ് 17നു ചിത്രം തീയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO