പ്രതീക്ഷയേകുന്ന ‘പേരന്‍പ്’

അന്താരാഷ്ട്രതലത്തില്‍ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ 'പേരന്‍പ്' റിലീസിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകനായ 'റാമിന്‍റെ'ചിത്രത്തിന്‍റെ ആദ്യ പ്രൊമോയ്ക്ക് വന്‍വരവേല്‍പ്പ് ലഭിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമെന്നനിലയില്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് അരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ ‘പേരന്‍പ്’ റിലീസിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകനായ ‘റാമിന്‍റെ’ചിത്രത്തിന്‍റെ ആദ്യ പ്രൊമോയ്ക്ക് വന്‍വരവേല്‍പ്പ് ലഭിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമെന്നനിലയില്‍ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് അരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO