‘പേരന്‍പ്’ ഇനി ചൈനയിലും

സംവിധായകന്‍ റാം തന്നെ തിരക്കഥ ഒരുക്കി തയ്യാറാക്കിയ 'പേരന്‍പ്' എന്ന ചിത്രം അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. 'ഇമോഷണല്‍ ഫാമിലി ഡ്രാമ' എന്ന വിശേഷണമാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. സ്നേഹനിധിയായ അച്ഛനായ മമ്മൂട്ടിയുടെ കഥാപാത്രം ഒരു... Read More

സംവിധായകന്‍ റാം തന്നെ തിരക്കഥ ഒരുക്കി തയ്യാറാക്കിയ ‘പേരന്‍പ്’ എന്ന ചിത്രം അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ‘ഇമോഷണല്‍ ഫാമിലി ഡ്രാമ’ എന്ന വിശേഷണമാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. സ്നേഹനിധിയായ അച്ഛനായ മമ്മൂട്ടിയുടെ കഥാപാത്രം ഒരു ടാക്സി ഡ്രൈവറാണ്. വൈരമുത്തുവിന്‍റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ ജൂണ്‍ 25 വരെ ചൈനയിലെ ഷാന്‍ഗായില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ‘പേരന്‍മ്പും’ സ്ഥാനം നേടിയെടുത്തു. ഇതിനുപുറമേ വേറെയും പുരസ്ക്കാരങ്ങള്‍ ‘പരന്‍പി’ന് ലഭിക്കുകയും ചെയ്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO