‘പിഹു’ എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം

എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം; നോവാതെ കണ്ടിരിക്കാനാകില്ല 'പിഹു'. രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് പിഹു എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയം.  ... Read More

എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്‌നം; നോവാതെ കണ്ടിരിക്കാനാകില്ല ‘പിഹു’. രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് പിഹു എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയം.

 

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ പിഹു നവംബര്‍ 16 ന് തിയേറ്ററുകളിലെത്തും.  മൂന്നു വയസ്സുകാരിയായ മൈറ വിശ്വകര്‍മ്മയാണ് ചിത്രത്തില്‍ പിഹു ആയി എത്തുന്നത്. വിനോദ് കാപ്രിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO