9 കാരനെ പീഡിപ്പിച്ച 36 കാരിക്കെതിരെ പോക്സോ കേസ്

മലപ്പുറത്ത് ഒന്‍പതുവയസു മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 36 കാരിയായ അമ്മായിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തേഞ്ഞിപ്പാലത്താണ് സംഭവം. കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ... Read More

മലപ്പുറത്ത് ഒന്‍പതുവയസു മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 36 കാരിയായ അമ്മായിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തേഞ്ഞിപ്പാലത്താണ് സംഭവം.
കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഒരു ഡോക്ടറോട് ആണ്‍കുട്ടി അമ്മായിയുടെ ലൈംഗിക പീഡനം തുറന്നു പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.
കുട്ടിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ വിവരം പോലീസിന് കൈമാറി. ഇതനുസരിച്ച്‌ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO