മഹാകവി അക്കിത്തത്തിന്‍റെ പത്നി ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ പത്നി ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. പാര്‍വതി, അക്കിത്തം... Read More

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ പത്നി ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ് മക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO