പ്രണവ് മോഹന്‍ലാല്‍ അരുണ്‍ഗോപിയുടെ നായകന്‍

പ്രണവ്മോഹന്‍ലാല്‍ നായകനായ 'ആദി' ഒരു വന്‍ വിജയചിത്രമായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിരുന്നു. 'ആദി'യുടെ പ്രദര്‍ശനത്തിന്‍റെ തുടക്കദിവസങ്ങളില്‍ മീഡിയകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി ഹിമാലയത്തില്‍ ഒരു യാത്രയിലായിരുന്നു പ്രണവ്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയ്ക്ക് അന്ത്യം... Read More

പ്രണവ്മോഹന്‍ലാല്‍ നായകനായ ‘ആദി’ ഒരു വന്‍ വിജയചിത്രമായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിരുന്നു. ‘ആദി’യുടെ പ്രദര്‍ശനത്തിന്‍റെ തുടക്കദിവസങ്ങളില്‍ മീഡിയകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി ഹിമാലയത്തില്‍ ഒരു യാത്രയിലായിരുന്നു പ്രണവ്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയ്ക്ക് അന്ത്യം കുറിക്കപ്പെടുന്നു. ‘രാമലീല’ സംവിധായകന്‍ അരുണ്‍ഗോപിയാണ് പ്രണവിനെ സംവിധാനം ചെയ്യുന്നത്. തൊമ്മിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും അരുണ്‍ഗോപിയുടേതുതന്നെ ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO