പ്രയാ​ഗ മാർട്ടിൻ കന്നടയിലേക്ക്

മലയാളത്തിന്റെ പ്രിയതാരം പ്രയാ​ഗ മാർട്ടിൻ കന്നടയിലേക്ക്. കന്നട സൂപ്പര്‍താരം ഗണേഷ് നായകനാവുന്ന ഗീത എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO