ഇന്ധനവില വര്‍ധന സംസ്ഥാനത്ത് നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച്‌ സൂചനാ... Read More

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നവംബര്‍ 15ന് സ്വകാര്യ ബസ് സൂചനാ പണിമുടക്ക്. കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച്‌ സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിശദമാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധന, ഡീസലിന് സബ്‌സിഡി , റോഡ് ടാക്‌സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO