പ്രിയ വാര്യര്‍ തെലുങ്കിലേയ്ക്ക്

മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമകളിലെ യുവതാരമായ നിതിനാണ് പ്രിയ വാര്യരുടെ നായകനാകുന്നത്.     പ്രിയ... Read More

മലയാളത്തിനു ശേഷം പ്രിയ വാര്യര്‍ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമകളിലെ യുവതാരമായ നിതിനാണ് പ്രിയ വാര്യരുടെ നായകനാകുന്നത്.

 

 

പ്രിയ വാര്യര്‍ക്ക് പുറമെ രാകുല്‍ പ്രീത് സിംഗും നായികയായിട്ടുണ്ട്. ചന്ദ്രശേഖര്‍ യെലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു.

 

 

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മായങ്ക് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നു

Show Less

No comments Yet

SLIDESHOW

LATEST VIDEO